മാങ്കു കുക്കി ഗോകുലത്തിൽ

gokulam kerala fc
avatar
Sports Desk

Published on Aug 15, 2025, 12:00 AM | 1 min read


കോഴിക്കോട്‌

മണിപ്പൂരിൽനിന്നുള്ള ഇരുപത്തഞ്ചുകാരൻ സ്‌ട്രൈക്കർ മാങ്കു കുക്കി ഗോകുലം കേരള എഫ്‌സിക്കായി കളിക്കും. രാജസ്ഥാൻ യുണൈറ്റഡ്‌ എഫ്‌സിയിൽനിന്നാണ്‌ എത്തുന്നത്‌. കഴിഞ്ഞ സീസണിൽ നാല്‌ ഗോളടിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home