print edition മെസിക്ക് ഗോൾ, അർജന്റീനയ്‌ക്ക് ജയം

ലുവാൻഡ: അംഗോളയ്‌ക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്‌ബോളിൽ ലോകചാമ്പ്യൻമാരായ അർജന്റീനയ്‌ക്ക് ജയം. രണ്ട് ഗോളിനാണ് ആഫ്രിക്കൻ സംഘത്തെ വീഴ്‌ത്തിയത്. ക്യാപ്‌റ്റൻ ലയണൽ മെസിയും ലൗതാരോ മാർട്ടിനെസും ലക്ഷ്യം കണ്ടു. ലൗതാരോയുടെ ഗോളിന് വഴിയൊരുക്കിയതും മെസിയാണ്.









0 comments