സനുഷ് രാജ് ഫോഴ്സ കൊച്ചി സഹപരിശീലകൻ


Sports Desk
Published on Aug 09, 2025, 12:00 AM | 1 min read
കോഴിക്കോട്
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഫോഴ്സ കൊച്ചിയുടെ സഹപരിശീലകനായി സനുഷ് രാജിനെ നിയമിച്ചു. കെഎസ്ഇബിയുടെ കോച്ചായ നാൽപ്പത്താറുകാരൻ ഇടുക്കി തൊടുപുഴ സ്വദേശിയാണ്. കേരള ബ്ലാസ്റ്റേഴ്സ്, വയനാട് യുണൈറ്റഡ്, പറപ്പുർ എഫ്സി തുടങ്ങിയ ക്ലബ്ബുകളിലും പ്രവർത്തിച്ചു.








0 comments