റൊണാൾഡോ ശതകോടീശ്വരൻ

Cristiano Ronaldo
avatar
Sports Desk

Published on Oct 09, 2025, 12:01 AM | 1 min read


ലിസ്‌ബൺ

ഫുട്‌ബോൾ ലോകത്തെ ആദ്യ ശതകോടീശ്വരനായി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. കണക്കുകൾ പ്രകാരം ഏകദേശം 12,000 കോടി രൂപയുടെ ആസ്‌തിയുണ്ട്‌ റൊണാൾഡോയ്‌ക്ക്‌. സ‍ൗദി ക്ലബ്‌ അൽ നസറുമായുള്ള വമ്പൻ കരാറിലൂടെയാണ്‌ നേട്ടം. 2022, 2023 വർഷങ്ങളിലെ ശമ്പളം ഏകദേശം അയ്യായിരം കോടി രൂപയായിരുന്നു. വിവിധ കമ്പനികളുടെ സ്‌പോൺസർഷിപ്പിലൂടെയും വരുമാനമുണ്ടാക്കി. ഇ‍ൗ വർഷം കരാർ അവസാനിക്കുകയാണ്‌. 3500 കോടിയാണ്‌ അടുത്ത രണ്ടുവർഷത്തേക്കുള്ള കരാർത്തുക.




deshabhimani section

Related News

View More
0 comments
Sort by

Home