ബാലൻ ഡി ഓർ 30 അംഗ പ്രാഥമിക പട്ടിക ; മെസിയും റൊണാൾഡോയുമില്ല

ballon d'or 2025
avatar
Sports Desk

Published on Aug 08, 2025, 12:15 AM | 1 min read


പാരിസ്​

മികച്ച ഫുട്​ബോൾ കളിക്കാരനുള്ള ബാലൻ ഡി ഓർ പുരസ്​കാരം സെപ്​തംബർ 22ന്​ പ്രഖ്യാപിക്കും. 30 അംഗ പട്ടികയിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ല. പട്ടികയിൽ ഫ്രഞ്ച്​ താരം ഉസ്​മാൻ ഡെംബലെക്കാണ്​ (പിഎസ്​ജി) സാധ്യത. ​ റഫീന്യ, ലാമിൻ യമാൽ (ഇരുവരും ബാഴ്​സലോണ) എന്നിവരും സജീവമാണ്​. വനിതാ പട്ടികയിൽ മാർതയും അയിതാന ബൊൻമാറ്റിയുമുണ്ട്​.



deshabhimani section

Related News

View More
0 comments
Sort by

Home