ദേശാഭിമാനി വാർഷിക വരിക്കാരായി

ബിആർസി ജീവനക്കാർ ദേശാഭിമാനി വാർഷിക വരിക്കാരായതിന്റെ വരിസംഖ്യയും ലിസ്റ്റും സിപിഐ എം 
ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ബിപിസി കെ ആർ സത്യപാലനിൽ നിന്നും ഏറ്റുവാങ്ങുന്നു

ബിആർസി ജീവനക്കാർ ദേശാഭിമാനി വാർഷിക വരിക്കാരായതിന്റെ വരിസംഖ്യയും ലിസ്റ്റും സിപിഐ എം 
ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ബിപിസി കെ ആർ സത്യപാലനിൽ നിന്നും ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 16, 2025, 12:48 AM | 1 min read

ഇരിങ്ങാലക്കുട

ബിആർസി ജീവനക്കാർ ദേശാഭിമാനി വാർഷിക വരിക്കാരായി. വരിസംഖ്യയും ലിസ്റ്റും സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ബിപിസി കെ ആർ സത്യപാലനിൽനിന്നും ഏറ്റുവാങ്ങി. സിആർസിസി കോ– ഓർഡിനേറ്റർ ജെന്നി ആന്റണി, ആതിര രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Home