വിദേശ അറ്റാഷേ സംഘം ദക്ഷിണ നാവിക ആസ്ഥാനം സന്ദർശിച്ചു

വിദേശ അറ്റാഷേ സംഘം ദക്ഷിണ നാവിക ആസ്ഥാനം സന്ദർശിച്ചപ്പോൾ
കൊച്ചി
ഇന്ത്യയിൽ അക്രഡിറ്റഡായ രാജ്യങ്ങളിൽനിന്നുള്ള 48 വിദേശ അറ്റാഷേമാർ കൊച്ചി ദക്ഷിണ നാവികാസ്ഥാനം സന്ദർശിച്ചു. ഐഡിഎസ് ഹെഡ്ക്വാർട്ടേഴ്സ് സംഘടിപ്പിച്ച അറ്റാഷേ ടൂറിന്റെ ഭാഗമായാണ് സന്ദർശനം.
ഐഎൻഎസ് സുനയ്നയും പുതുതായി കമീഷൻചെയ്‌ത ഐഎൻഎസ് ഇക്ഷകും സംഘം സന്ദർശിച്ചു. പ്രൊഫഷണൽ ട്രെയ്‌നിങ് സ്കൂളുകളിലും സന്ദർശനം നടത്തി.









0 comments