വടക്കാഞ്ചേരി നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥികളായി

എൽഡിഎഫ് വടക്കാഞ്ചേരി നഗരസഭാ സ്ഥാനാർഥി പ്രഖ്യാപനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വടക്കാഞ്ചേരി
എൽഡിഎഫ് വടക്കാഞ്ചേരി നഗരസഭാ സ്ഥാനാർഥി പ്രഖ്യാപനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എം യു കബീർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എം ആർ സോമനാരായണൻ, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി പി എസ് ഉത്തമൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എൻ സുരേന്ദ്രൻ, ഏരിയ സെക്രട്ടറി കെ ഡി ബാഹുലേയൻ, പി മോഹൻദാസ്, ബി എ ലോന, പ്രശാന്ത് കോക്കൂർ, ജെയിംസ് എന്നിവർ സംസാരിച്ചു. എൽഡിഎഫ് വടക്കാഞ്ചേരി നഗരസഭാ സ്ഥാനാർഥികള്‍: വാർഡ് 1. പുതുരുത്തി സ്കൂള്‍– ഡോണ്‍ ബോസ്കോ, 2. പുതുരുത്തി സെന്റര്‍– പി ജി സനീഷ്, 3. പുതുരുത്തി കിഴക്ക്– ബിന്ദു സുധാകരന്‍, 4. പടിഞ്ഞാറേക്കര– കെ വി സതീഷ്, 5. കുമ്പളങ്ങാട് സെന്റര്‍– വി എസ് ചാര്‍ളി, 6. ചാലയ്ക്കല്‍– എം എം മഹേഷ്, 7. അകംപാടം– സുജാത മുരളി, 8. റെയില്‍വേ– സഫൂറ, 9. ഇരട്ടകുളങ്ങര– പി എന്‍ സുരേന്ദ്രന്‍, 10. വടക്കാഞ്ചേരി ടൗണ്‍– അനു സെബാസ്റ്റ്യന്‍, 11. ഓട്ടുപാറ ടൗണ്‍ വെസ്റ്റ്– സി ആര്‍ കാര്‍ത്തിക, 13. ചുള്ളിക്കാട്– മിനി അരവിന്ദന്‍, 14.കുമരനെല്ലൂര്‍– ബെനില ശിവന്‍, 15. ഒന്നാംകല്ല്– കെ വൈ സുമയ്യാബി, 16. പരുത്തിപ്ര– ലൈല നസീര്‍, 17. ബ്ലോക്ക്– മീന പുഷ്പരാജന്‍, 18. അകമല– കെ പി മദനന്‍, 19. മാരാത്ത്കുന്ന്–ഷീല മോഹന്‍, 20. മങ്കര– എസ് രാമചന്ദ്രന്‍ (ഉണ്ണി), 21. എങ്കക്കാട്– എം ആര്‍ സോമാനാരായണന്‍, 22. പുല്ലാനിക്കാട്– ദിവ്യ നിഖില്‍, 23. മംഗലം നോര്‍ത്ത്– സ്വപ്ന ശശി, 24. മംഗലം സൗത്ത്– പി ആര്‍ അരവിന്ദാക്ഷന്‍, 25. കരുതക്കാട്– ആരിഫ്, 26. പത്താംകല്ല്– അനിത അഭിലാഷ്, 27. മിണാലൂര്‍ ബൈപ്പാസ്– വി ബി പീതാംബരന്‍, 28. പാര്‍ളിക്കാട് സ്കൂള്‍–സുനിത മണികണ്ഠന്‍, 29. പാര്‍ളിക്കാട് വെസ്റ്റ്– ധന്യ നിധിന്‍, 30. തിരുത്തിപറമ്പ് സെന്റര്‍– ഷീബ രജനീഷ്, 31. മിണാലൂര്‍ വടക്കേക്കര– ശ്രീജ ചന്ദ്രന്‍, 32. മിണാലൂര്‍ സെന്റര്‍– രശ്മി ഷാജി, 33. അത്താണി– ബിനു സിനോജ്, 34. അമ്പലപ്പുരം– മധു അമ്പലപ്പുരം, 35. മണക്കുളം– ധന്യ വിജേഷ്, 36. മെഡിക്കല്‍ കോളേജ്– എന്‍ കെ ഗോപിനാഥന്‍, 37. ആര്യംപാടം ഈസ്റ്റ്– കെ രാജേന്ദ്രന്‍, 38. ആര്യംപാടം സെന്റര്‍– കെ പി ജോയ്സണ്‍, 39. കോട്ടപ്പറമ്പ്– ഷിജി പ്രദീപ്, 40. മുണ്ടത്തിക്കോട് തെക്ക്– പി തുളസി, 41. കോടശേരി– കെ യു ഷിജുമോന്‍, 42. മുണ്ടത്തിക്കോട് സെന്റര്‍– റിന്‍സി തോമസ്.








0 comments