print edition ഐപിഎൽ: ക്ലബുകൾ നിലനിർത്തിയവരും ഒഴിവാക്കിയവരും

താരലേലത്തിന് മുമ്പ് കളിക്കാരെ കൈമാറുന്നതിനും നിലനിർത്തുന്നതിനുമുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. പത്ത് ടീമുകളിലായി 72 കളിക്കാരെ ഒഴിവാക്കി. 163 താരങ്ങളെ നിലനിർത്തി. പഞ്ചാബ് കിങ്‌സാണ് കൂടുതൽ താരങ്ങളെ നിലനിർത്തിയത്. 21 പേർ തുടരും. അഞ്ച് കളിക്കാരെ മാത്രം ഒഴിവാക്കി. കൊൽക്കത്ത നൈറ്റ് റൈഡേ്‌ഴസ് ആന്ദ്രേ റസെൽ, വെങ്കടേഷ് അയ്യർ തുടങ്ങിയ വമ്പൻ താരങ്ങളെ നിലനിർത്തിയില്ല.
പഞ്ചാബ് കിങ്‌സ്
ശ്രേയസ് അയ്യർ (ക്യാപ്‌റ്റൻ), നേഹാൽ വധേര, പ്രിയാൻഷ് ആര്യ, ശശാങ്ക് സിങ്, പി അവിനാഷ്, ഹർനൂർ പന്നു, മുഷീർ ഖാൻ, പ്രഭ്‌സിമ്രാൻ സിങ്, വിഷ്‌ണു വിനോദ്, മാർകസ് സ്‌റ്റോയിനിസ്, മാർകോ ജാൻസൺ, അസ്‌മത്തുള്ള ഒമർസായ്, സൂര്യാൻഷ് ഷെഡ്‌ജെ, മിച്ചെൽ ഓവെൻ, അർഷ്‌ദീപ് സിങ്, വൈശാഖ് വിജയകുമാർ, യാഷ് ഠാക്കൂർ, സേവ്യർ ബാർട്‌ലെറ്റ്, ലോക്കി ഫെർഗൂസൻ, യുസ്‌വേന്ദ്ര ചഹാൽ, ഹർപ്രീത് ബാർ.
ഒഴിവാക്കിയവർ–ജോഷ് ഇൻഗ്ലിസ്, ആരോൺ ഹാർഡ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, കുൽദീപ് സെൻ, പ്രവീൺ ദുബെ.
സൺറൈസേഴ്‌സ് ഹൈദരാബാദ്
പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, അനികേത് വർമ, ആർ സമ്രാൻ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസെൻ, നിതീഷ് റെഡ്ഡി, ഹർഷ് ദുബെ, കാമിന്ദു മെൻഡിസ്, ഹർഷൽ പട്ടേൽ, ബ്രൈഡൺ കാർസ്, ജയദേവ് ഉനദ്‌ഘട്ട്, ഇഷാൻ മലിംഗ, സീഷാൻ അൻസാരി. ഒഴിവാക്കിയവർ–അഭിനവ് മനോഹർ, അഥർവ ടാഡെ, സച്ചിൻ ബേബി, വിയാൻ മുൾഡർ, സിമ്രാൻജിത് സിങ്, രാഹുൽ ചഹാർ, ആദം സാമ്പ.
മുംബൈ ഇന്ത്യൻസ്
ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, റോബിൻ മിൻസ്, റ്യാൻ റിക്കെൽട്ടൺ, നമാൻ ദിർ, മിച്ചെൽ സാന്റ്‌നെർ, വിൽ ജാക്‌സ്, കോർബിൻ ബോഷ്, രാജ് ബാവ, ട്രെന്റ് ബോൾട്ട്, ജസ്‌പ്രീത് ബുമ്ര, ദീപക് ചഹാർ, അശ്വിനി കുമാർ, രഘ-ു ശർമ, എ എം ഗസൻഫാർ. ഒഴിവാക്കിയവർ–വിഘ്‌നേഷ് പുത്തൂർ, എസ് രാജു, റീസെ ടോപ്‌ലി, കെ എൽ ശ്രീജിത്, കരൺ ശർമ, ജോണി ബെയർസ്‌റ്റോ, ബെവൻ ജേക്കബ്‌സ്, മുജീബുർ റഹ്‌മാൻ, ലിസാഡ് വില്യംസ്, ചരിത് അസലങ്ക.
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു
രജത് പാടിദാർ (ക്യാപ്‌റ്റൻ), വിരാട് കോഹ്‌ലി, ദേവ്‌ദത്ത് പടിക്കൽ, ഫിൾ സാൾട്ട്, ജിതേഷ് ശർമ, ക്രുണാൾ പാണ്ഡ്യ, സ്വപ്‌നിൽ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷെപേർഡ്, ജേക്കബ് ബെതെൽ, ജോഷ് ഹാസെൽവുഡ്, യാഷ് ദയാൽ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാര, റാഷിക് സലാം, അഭിനന്ദൻ സിങ്, സുയാഷ് ശർമ. ഒഴിവാക്കിയവർ–ലിയാം ലിവിങ്‌സ്റ്റൺ, സ്വാസ്‌തിക് ചികാര, മായങ്ക് അഗർവാൾ, ടിം സീഫെർട്ട്, മനോജ് ബാൻദാഗെ, ലുങ്കി എൻഗിഡി, ബ്ലെസിങ് മുസർബാനി, മോഹിത് റാതി.
ഗുജറാത്ത് ടൈറ്റൻസ്
ശുഭ്‌മാൻ ഗിൽ (ക്യാപ്‌റ്റൻ), സായ് സുദർശൻ, കുമാർ കുശാഗ്ര, അനൂജ് റാവത്, ജോസ് ബട്‌ലർ, നിഷാന്ത് സിന്ധു, വാഷിങ്‌ടൺ സുന്ദർ, അർഷാദ് ഖാൻ, ഷാരുഖ് ഖാൻ, രാഹുൽ ടെവാട്ടിയ, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇശാന്ത് ശർമ, ഗുർണൂർ സിങ് ബ്രാർ, റാഷിദ് ഖാൻ, മാനവ് സുതാർ, സായ് കിഷോർ, ജയന്ത് യാദവ്. ഒഴിവാക്കിയവർ–ദാസുൺ ഷനക, മഹിപാൽ ലോംമ്രർ, കരീം ജനത്ത്, ജെറാൾഡ് കോട്‌സി, കുൽവന്ദ് കെജോർലിയ.
ഡൽഹി ക്യാപിറ്റൽസ്
അക്‌സർ പട്ടേൽ (ക്യാപ്‌റ്റൻ), ട്രിസ്റ്റൻ സ്‌റ്റബ്‌സ്, സമീർ റിസ്‌വി, കരുൺ നായർ, കെ എൽ രാഹുൽ, അഭിഷേക് പൊറെൽ, അശുതോഷ് ശർമ, വിപ്രജ് നിഗം, മാധവ് തിവാരി, ടി വിജയ്, അജയ് മണ്ഡൽ, കുൽദീപ് യാദവ്, മിച്ചെൽ സ്‌റ്റാർക്, ടി നടരാജൻ, മുകേഷ് കുമാർ, ദുശ്‌മന്ദ ചമീര. ഒഴിവാക്കിയവർ–ഫാഫ് ഡു പ്ലെസിസ്, ജെയ്‌ക് ഫ്രെയ്‌സർ മക്‌ഗുർക്, സിദ്ധിഖുളള അതൽ, മാൻവന്ദ് കുമാർ, മോഹിത് ശർമ, ദർഷൻ നാൽകണ്ഡെ.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
ഋഷഭ് പന്ത് (ക്യാപ്‌റ്റൻ), നികൊളാസ് പുരാൻ, ആയുഷ് ബദോനി, അബ്‌ദുൾ സമദ്, എയ്‌ദെൻ മാർക്രം, മാത്യു ബ്രീറ്റ്‌സ്‌കെ, ഹിമത് സിങ്, മിച്ചെൽ മാർഷ്, ഷഹബാസ് അഹമ്മദ്, അർഷിൻ കുൽകർണി, മായങ്ക് യാദവ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, എം സിദ്ധാർഥ്, ദിഗ്‌വേഷ് റാത്തി, പ്രിൻസ് യാദവ്, ആകാശ് സിങ്. ഒഴിവാക്കിയവർ–ആര്യൻ ജുയാൽ, ഡേവിഡ് മില്ലർ, യുവ്‌രാജ് ചൗധരി, രാജവർധൻ ഹംഗാരാഗേകർ, ആകാശ് ദീപ്, രവി ബിഷ്‌ണോയ്.
രാജസ്ഥാൻ റോയൽസ്
യശസ്വി ജയ്‌സ്വാൾ, ഷിംറോൺ ഹെറ്റ്‌മെയർ, വൈഭവ് സൂര്യവംശി, ശുഭം ദുബെ, ലുവാൻ ഡ്രെ പ്രിട്ടോറിയസ്, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, ജോഫ്ര ആർച്ചെർ, തുഷാർ ദേശ്‌പാണ്ഡെ, സന്ദീപ് ശർമ, യുദ്ധ്‌വീർ സിങ്, ക്വെൻ മഫാക, നാൻഡ്രെ ബർഗർ. ഒഴിവാക്കിയവർ–കുനാൽ സിങ് റാത്തോഡ്, വണീന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ഫസൽഹഖ് ഫറൂഖി, ആകാശ് മദ്‌വാൾ, അശോക് ശർമ, കുമാർ കാർത്തികേയ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
അജിൻക്യ രഹാനെ (ക്യാപ്‌റ്റൻ), അംഗ്കൃഷ് രഘുവംശി, അനുകൂൽ റോയ്, ഹർഷിത് റാണ, മനീഷ് പാണ്ഡെ, രമൺദീപ് സിങ്, റിങ്കു സിങ്, റൊവ്‌മാൻ പവെൽ, സുനിൽ നരെയ്‌ൻ, ഉമ്രാൻ മാലിക്, വൈഭവ് അറോറ, വരുൺ ചക്രവർത്തി. ഒഴിവാക്കിയവർ–ആന്ദ്രേ റസെൽ, വെങ്കടേഷ് അയ്യർ, മൊയീൻ അലി, ക്വിന്റൺ ഡി കോക്ക്, റഹ്‌മാനുള്ള ഗുർബാസ്, ആൻറിച്ച് നോർത്യെ, സ്‌പെൻസർ ജോൺസൺ, ചേതൻ സകറിയ, ലുവ്‌നിത് സിസോദിയ.
ചെന്നൈ സൂപ്പർ കിങ്‌സ്
ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റൻ), മഹേന്ദ്ര സിങ് ധോണി, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ്, ഉർവിൽ പട്ടേൽ, അൻഷുൽ കംബോജ്, ഗുർജൻപ്രീത് സിങ്, ജാമി ഒവെർട്ടൺ, മുകേഷ് ചൗധരി, നതാൻ എല്ലിസ്, നൂർ അഹമ്മദ്, രാമകൃഷ്ണ ഘോഷ്, ശിവം ദുബെ, ശ്രേയസ് ഗോപാൽ, ഖലീൽ അഹമ്മദ്. ഒഴിവാക്കിയവർ–മതീഷ പതിരണ, ഡെവൻ കോൺവെ, രചിൻ രവീന്ദ്ര, വിജയ് ശങ്കർ, ദീപക് ഹൂഡ, രാഹുൽ തൃപാഠി, കമലേഷ് നാർകോട്ടി, ആന്ദ്രേ സിദ്ധാർഥ്, ഷെയ്‌ഖ് റഷീദ്, വാൻഷ് ബേദി.








0 comments