പ്രവാസി പ്രശ്നങ്ങളിൽ പരിഹാരം തേടി ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഷാർജ: പ്രവാസി വിഷയങ്ങളിൽ പരിഹാരം തേടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര മന്ത്രി ഡോ. ജയശങ്കറിനും മെമ്മോറാണ്ടം സമർപ്പിച്ചു. "വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന" എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ഭുവനേശ്വരിലെ ഒഡീഷയിൽ നടക്കുന്ന 18-ാമത് പ്രവാസി ഭാരതീയ ദിവസിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയുടെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്.









0 comments