തൃശൂർ ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തൃശൂർ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേക്കുള്ള തൃശൂർ ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 30 അംഗ സ്ഥാനാർഥി പട്ടികയിലെ 29 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഐഎൻഎലിന്റെ സ്ഥാനാർഥിയെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. കടപ്പുറം വാർഡിലെ ഐഎൻഎൽ സ്ഥാനാർഥിയെ മാത്രമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
സിപിഐ എമ്മിന്റെ 18 സ്ഥാനാർഥികളും എട്ട് സിപിഐ സ്ഥാനാർഥികളുമാണ് പ്രധാനമായും ജനവിധി തേടുന്നത്. സിപിഐ എം, സിപിഐ , ആർജെഡി, എൻസിപി, ഐഎൻഎൽ, കെസി(എം) എന്നി രാണ് മത്സരരംഗത്തുള്ളത്.
1. വടക്കേക്കാട്–ശ്രീലക്ഷ്‌മി ശ്രീകുമാർ
2. കാട്ടകാമ്പാൽ– കെ ബി ജയൻ
3. ചൂണ്ടൽ– പത്മിനി ടീച്ചർ
4. എരുമപ്പെട്ടി–മീന സാജൻ
5. വള്ളത്തോൾ നഗർ –ബുഷ്‌റ
6. തിരുവില്ല്വാമല– കെ ആർ സത്യൻ
7. ചേലക്കര– കെ ആർ മായ
8. വാഴാനി– മേരി തോമസ്
9. അവണൂർ– പ്രസാദ്
10. പീച്ചി-– പി എസ് വിനയൻ
11. പുത്തൂർ–
12. ആന്പല്ലൂർ– ഷീല ജോർജ്
.
13. കൊടകര–കെ ജെ ഡിക്‌സൻ
14. അതിരപ്പിള്ളി –സി ജി സിനി
15. കൊരട്ടി– അഡ്വ കെ ആർ സുമേഷ്
16. ആളൂർ– രാഖി ശ്രീനിവാസൻ
17. മാള–അപ്പുക്കുട്ടൻ
18. മുരിയാട്-–ജോസ് ജെ ചിറ്റിലപ്പിള്ളി
19. പറപ്പൂക്കര–അന്പിളി വേണു
20. കാട്ടൂർ– ടി കെ സുധീഷ്
21. എറിയാട്–നൗഷാദ് കറുകപ്പാടത്ത്‌തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേക്കുള്ള തൃശൂർ ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
22. വെള്ളാങ്കല്ലൂർ– സി ബി ഷക്കീല
23. കയ്‌പമംഗലം– കെ എസ് ജയ
24. തൃപ്രയാർ– അമൽ ടി പ്രേമൻ
25. ചേർപ്പ്– സി എസ് സംഗീത്
26. താന്ന്യം– കെ പി സന്ദീപ്
27. അന്തിക്കാട് – സലിജ സന്തോഷ്
28. തളിക്കുളം– പി ഐ സജിത
29. മുല്ലശ്ശേരി– രാഗേഷ് കണിയാംപറന്പിൽ








0 comments