കോഴിക്കോട് കോർപറേഷൻ ഇടതുപക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 76 വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 56 സീറ്റിൽ സിപിഐ എം മത്സരിക്കും. സിപിഐയും ആർജെഡിയും അഞ്ച് സീറ്റുകളിൽ മത്സരിക്കും. എന്‍സിപി മൂന്ന് സീറ്റുകളിലും, കേരള കോണ്‍ഗ്രസ് (എം) കോൺഗ്രസ് എസ് എന്നിവർ ഓരോ സീറ്റിലും മത്സരിക്കും. ജനതാദൾ എസ്, ഐഎൻഎൽ എന്നിവര്‍ രണ്ട് സീറ്റുകളിലും മത്സരിക്കും.
സ്ഥാനാർഥി | പാർടി | |
ഏലത്തൂർ | റംല പി കെ | സിപിഐ എം |
ചെട്ടിക്കുളം | ഇ സുനിൽ കുമാർ | സിപിഐ എം |
എരഞ്ഞിക്കൽ | വി പി മനോജ് | സിപിഐ എം |
പുത്തൂർ | ആമിറ സിറാജ് | സിപിഐ എം |
മോകവൂർ | തുഷാര എസ് എം | എന്‍സിപി |
കുണ്ടൂപറമ്പ് | ടി എസ് ഷിംജിത്ത് | സിപിഐ എം |
കരുവിശേരി | എം എം ലത | സിപിഐ എം |
മലാപ്പറമ്പ് | സിന്ധു എം പി | സിപിഐ എം |
തമ്പാട്ട്താഴം | ഒ സദാശിവൻ | സിപിഐ എം |
വേങ്ങേരി | യു രജനി | സിപിഐ എം |
പൂളക്കടവ് | പി ബിജു ലാൽ | സിപിഐ എം |
പാറോപ്പടി | സിറിയക് മാത്യു | കേരള കോണ്‍ഗ്രസ് എം |
സിവിൽ സ്റ്റഷൻ | പി ബി മഞ്ജു അനൂപ് | സിപിഐ എം |
ചേവരമ്പലം | എ കെ സിദ്ധാർഥൻ | സിപിഐ |
വെള്ളിമാട്കുന്ന് | പ്രമീള ബാലഗോപാൽ | സിപിഐ എം |
മൂഴിക്കൽ | പി കെ ബിന്ദു | സിപിഐ എം |
ചെലവൂർ | പി ഉഷാ ദേവി | സിപിഐ എം |
മായനാട് | കെ എസ് പ്രഭീഷ് | സിപിഐ എം |
മെഡിക്കൽ കോളേജ് സൗത്ത് | കവിത സി | സിപിഐഎം |
മെഡിക്കൽ കോളേജ് | ഷീതു ശിവേഷ് | സിപിഐ എം |
ചേവായൂർ | ബേബിവാസൻ | എൻസിപി |
കോവൂർ | ജിജി രമേശൻ | സിപിഐ എം |
നെല്ലിക്കോട് | പി കെ ജിജീഷ് | സിപിഐ എം |
കുടിൽതോട് | എൻ സനൂപ് | സിപിഐ എം |
കോട്ടുളി | ഡോ എസ് ജയശ്രീ | സിപിഐ എം |
പറയഞ്ചേരി | പ്രഭിത രാജീവ് | സിപിഐ എം |
പുതിയറ | സി രേഖ | സിപിഐ എം |
കുതിരവട്ടം | ആതിര വൈശാഖ് | സിപിഐ എം |
പൊറ്റമ്മൽ | അഡ്വ. അങ്കത്തിൽ അജയകുമാർ | സിപിഐ എം |
കൊമ്മേരി | എം സി അനിൽകുമാർ | സിപിഐ എം |
കുറ്റിയിൽ താഴം | സുജാത കുടത്തിങ്ങൽ | സിപിഐ എം |
മേത്തോട്ടുതാഴം | വിനീതം എം പി | സിപിഐ എം |
പൊക്കുന്ന് | എൻ എം മീന | സിപിഐ എം |
കിണാശേരി | നൂറുദ്ദീൻ മാസ്റ്റർ | ജനദാതൾ എസ് |
മങ്കാവ് | വിജയൻ ആലപ്പുറത്ത് | സിപിഐ |
ആഴ്ചവട്ടം | പ്രിയ അധികാരത്തിൽ | ആർജെഡി |
കല്ലായി | സിപിഐ | |
പന്നിയങ്കര | സി വി ഗിരീഷ് | സിപിഐ എം |
മീഞ്ചന്ത | സി പി മുസാപർ അഹമ്മദ് | സിപിഐ എം |
തിരുവണ്ണൂർ | എം വി നീതു | സിപിഐ എം |
അരീക്കോട് നോർത്ത് | സലീം | സിപിഐ എം |
അരീക്കോട് | സന്തോഷ് | സിപിഐ എം |
നല്ലളം | എം മുസ്തഫ | നാഷണൽ ലീഗ്, |
കോളത്തറ | ആദം മാലിക് | സിപിഐ എം |
കുണ്ടായിത്തോട് | ഷാഫി സി എം | സിപിഐ എം |
ചെറുവണ്ണൂർ ഈസ്റ്റ് | സന്ദേശ് സി | സിപിഐ എം |
ചെറുവണ്ണൂർ വെസ്റ്റ് | ഷെഹബാൻ | സിപിഐ എം |
ബേപ്പൂർ പോർട്ട് | കെ രാജീവ് | സിപിഐ എം |
ബേപ്പൂർ | തോട്ടുങ്ങൽ രജനി | സിപിഐ എം |
മാറാട് | നിമ്മി പ്രശാന്ത് | സിപിഐ എം |
നടുവട്ടം | സുരേഷ് കൊല്ലാത്ത് | സിപിഐ എം |
നടുവട്ടം ഈസ്റ്റ് | തസ്ലീമ കെ | സിപിഐ എം |
അരക്കിണർ | പി പി ബീരാൻ കോയ | സിപിഐ എം |
മാത്തോട്ടം | ഇ അനിത കുമാരി | സിപിഐ എം |
പയ്യാനിക്കൽ | എൻ ജയഷീല | സിപിഐ എം |
നദീനഗർ | അഡ്വ. സി കെ സീനത്ത് | സിപിഐ എം |
ചക്കുംകടവ് | സുഗിന | സിപിഐ എം |
മുഖദാർ | ||
കുറ്റിച്ചിറ | വി പി റഹ്യാനത്ത് ടീച്ചർ | ഐഎൻഎൽ |
ചാലപ്പുറം | അഭിലാഷ് ശങ്കർ | എൻസിപി |
പാളയം | സാറ ജാഫർ | സിപിഐ |
മാവൂർ റോഡ് | അഡ്വ. നസീമ ഷാനവാസ് | ആജെഡി |
മൂന്നാലിങ്കൽ | അഡ്വ. തോമസ് മാത്യു | ആജെഡി |
തിരുത്തിയാട് | മിലി ഡി എൽ | സിപിഐ എം |
എരഞ്ഞിപ്പലം | എം എൻ പ്രവീൺ | സിപിഐ എം |
നടക്കാവ് | വിൽഫ്രഡ് രാജ് | ആജെഡി |
വെള്ളയിൽ | ബുഷറ ജാഫർ | കോൺഗ്രസ് എസ് |
തോപ്പയിൽ | ലൈല ബൈജു | സിപിഐ എം |
ചക്കോരത്തുകുളം | ടി സുജൻ | സിപിഐ എം |
കാരപ്പറമ്പ് | ആർജെഡി | |
ഈസ്റ്റ് ഹിൽ | ഷീബ പി ഡി പുതിയേടത്ത് | ജനദാതൾ എസ് |
അത്താണിക്കൽ | ആഷിക ടീച്ചർ | സിപിഐ |
വെസ്റ്റ് ഹിൽ | ഷിജി പി ആർ | സിപിഐ എം |
എടക്കാട് | ഷൈനി വിജയപ്രകാശ് | സിപിഐ എം |
പുതിയഞ്ചേരി | പി പ്രസീന | സിപിഐ എം |
പുതിയാപ്പ | നിഷിത ശിവൻ | സിപിഐ എം |








0 comments