തിരൂർ സ്വദേശി സലാലയിൽ മരണപ്പെട്ടു

സലാല: മലപ്പുറം തിരൂർ നിറമരുതൂർ സ്വദേശി ഉസ്മാൻ തെക്കിൽ (56) ഹൃദയ സ്തംഭനം മൂലം സലാലയിൽ വെച്ച് മരണപ്പെട്ടു. മൃതദേഹം സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ: ഫൗസിയ, മക്കൾ: ഫാത്തിമ റിഫാന, ഫാത്തിമ റുഫൈദ, ഫാത്തിമ റിസ, സഹോദരങ്ങൾ: അലി, മൂസ, സിദീഖ്, ഉമ്മർ. നിയമനടപടികൾ പൂർത്തിയാക്കതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സഹോദരൻ അലി ഹാജി അറിയിച്ചു.









0 comments