ന്യൂസിലൻഡ് വനിത ടീം: 4‐490

ഡുബ്ലിൻ
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ ന്യൂസിലൻഡിന്റെ വനിതാ ടീമിന്. അയർലൻഡുമായുള്ള മത്സരത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 490 റണ്ണാണ് കിവി വനിതകൾ അടിച്ചുകൂട്ടിയത്. ക്യാപ്‌റ്റൻ ബെയ്‌റ്റ്‌സ് (94 പന്തിൽ 151), ഗ്രീൻ (77 പന്തിൽ 121), കെർ (45 പന്തിൽ 81) എന്നിവർ തിളങ്ങി.









0 comments