തൃശൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ് സിറ്റി > കല കുവൈറ്റ് ഫര്‍വാനിയ സൗത്ത് യൂണിറ്റ് അംഗം ബാലന്‍ സത്യന്‍ കുവൈറ്റില്‍ നിര്യാതനായി. തൃശൂര്‍ തളിക്കുളം സ്വദേശിയാണ്. കഴിഞ്ഞ 30 വര്‍ഷത്തോളമായി കുവൈറ്റിലുള്ള ബാലന്‍, സുലൈബിയയില്‍ ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കനക (ഭാര്യ), 2 പെണ്‍കുട്ടികള്‍.









0 comments