ഹജ്ജ് ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു

മനാമ > ദാറുല്‍ ഈമാന്‍ മലയാള വിഭാഗം ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്നവര്‍ക്കായി പഠന ക്ലാസും, യാത്രയയപ്പും സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രണ്ട്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഇകെ സലീം അധ്യക്ഷത വഹിച്ചു. 'മദീന' എന്ന വിഷയത്തില്‍ അബ്ദുല്‍ ഹഖ് പഠന ക്ലാസെടുത്തു. അബ്ദുല്‍ ഗഫൂര്‍ ഖിറാഅത്ത് നടത്തി. സി എം മുഹമ്മദലി സ്വാഗതവും, കെ മുഹമ്മദ് സമാപനവും നിര്‍വ്വഹിച്ചു.









0 comments