കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറേയെ പുറത്താക്കി

കൊച്ചി> കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറേയെ പുറത്താക്കി. സഹ പരിശീലകരായ ബിയോണ്‍ വെസ്ട്രോം, ഫ്രഡ്‌റികോ പെരേര എന്നിവരെയും പുറത്താക്കി.
സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് തീരുമാനം. ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 12 മത്സരങ്ങളില്‍ ഏഴിലും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു









0 comments