വോളിബോൾ സെലക്ഷൻ ട്രയൽസ്

മലപ്പുറം> ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള വനിതാ ടീം സെലക്ഷൻ ട്രയൽ 11ന് രാവിലെ ഒൻപതിന് തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. പുരുഷ ടീം സെലക്ഷൻ 16ന് രാവിലെ ഒൻപതിന് എറണാംകുളം അംബല മുകൾ ബിപിസിഎൽ വോളിബോൾ ഗ്രൗണ്ടിലാണ്. 2025 ജനുവരി ഏഴ് മുതൽ 13വരെ രാജസ്ഥാനിലെ ജയ്‌പൂരിലാണ് ദേശീയ ചാമ്പ്യൻഷിപ്പ്. വിവരങ്ങൾക്ക് 94467 03905.









0 comments