ഐഎസ്എൽ : പഞ്ചാബ് മുന്നോട്ട്

ന്യൂഡൽഹി
ഐഎസ്എൽ ഫുട്ബോളിൽ ആറാം ജയവുമായി പഞ്ചാബ് എഫ്സി മുന്നോട്ട്. മുഹമ്മദൻസിനെ 2–0ന് തോൽപ്പിച്ചു. ലൂക്കാ മാജ്സെനും ഫിലിപ് മിർസിലാക്കും ഗോളടിച്ചു. ഒമ്പത് കളിയിൽ 18 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പഞ്ചാബ്. മോഹൻബഗാൻ സൂപ്പർ ജയന്റാണ് (20) ഒന്നാമത്.









0 comments