യൂറോപ ലീഗ്‌ ; മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 11:30 PM | 0 min read


ലണ്ടൻ
പുതിയ പരിശീലകൻ റൂബെൻ അമോരിമിന്‌ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യജയം. യൂറോപ ലീഗ്‌ ഫുട്‌ബോളിൽ നോർവെ ക്ലബ്‌ ബോഡോയെ 3–-2ന്‌ വീഴ്‌ത്തി. റാസ്‌മസ്‌ ഹോയിലണ്ട്‌ ഇരട്ടഗോൾ നേടി. മറ്റൊന്ന്‌ അലെയാന്ദ്രോ ഗർണാച്ചോയും കുറിച്ചു. ബോഡോയ്‌ക്കായി ഹാകോൻ ഏവെനും ഫിലിപ്‌ സിൻകെർനഗെലും ലക്ഷ്യംകണ്ടു. ടോട്ടനം ഹോട്‌സ്‌പറും റോമയും 2–-2ന്‌ പിരിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home