നിസ്റ്റൽറൂയ്‌ 
യുണൈറ്റഡ്‌ വിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 11:15 PM | 0 min read


ലണ്ടൻ
സഹപരിശീലകൻ റൂഡ്‌ വാൻ നിസ്‌റ്റൽറൂയ്‌ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ വിട്ടു. പുതിയ കോച്ച്‌ റൂബെൻ അമോരിമിന്റെ സംഘത്തിൽ സ്ഥാനമില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ മുൻതാരംകൂടിയായ ഡച്ചുകാരൻ പടിയിറങ്ങിയത്‌. എറിക്‌ ടെൻ ഹാഗിനെ പുറത്താക്കിയശേഷം നാലു കളിയിൽ ഇടക്കാല പരിശീലകനായി. ഈ കളികളിൽ യുണൈറ്റഡ്‌ അജയ്യരായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home