റബാദയ്‌ക്ക്‌ വിശ്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 10:47 PM | 0 min read


കേപ്‌ടൗൺ
ഇന്ത്യക്കെതിരായ നാല്‌ മത്സര ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയുണ്ടാകില്ല. നവംബർ എട്ടിന്‌ ഡർബനിലാണ്‌ ആദ്യമത്സരം. ജെറാൾഡ്‌ കോട്‌സെ–-മാർകോ ജാൻസൺ സഖ്യമാണ്‌ ദക്ഷിണാഫ്രിക്കൻ പേസ്‌നിരയെ നയിക്കുക. എയ്‌ദെൻ മാർക്രം നയിക്കുന്ന സംഘത്തിൽ ഹെൻറിച്ച്‌ ക്ലാസെൻ, ഡേവിഡ്‌ മില്ലർ തുടങ്ങിയ പ്രധാനികളെല്ലാമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home