ജയ്‌സ്വാളിന്‌ 
റെക്കോഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 01:41 AM | 0 min read

പുണെ > ഒരുകലണ്ടർവർഷം ഇന്ത്യൻമണ്ണിൽ കൂടുതൽ റണ്ണടിച്ചതിന്റെ റെക്കോഡ്‌ യശസ്വി ജയ്‌സ്വാളിന്‌. ഈ വർഷം ഒമ്പത്‌ ടെസ്‌റ്റിൽ 1056 റണ്ണാണ്‌ ഇടംകൈയൻ ഓപ്പണർ നേടിയത്‌. ഗുണ്ടപ്പ വിശ്വനാഥിനെയാണ്‌ (1047) മറികടന്നത്‌. 1979ലായിരുന്നു നേട്ടം. രണ്ട്‌ സെഞ്ചുറിയും ഏഴ്‌ അർധസെഞ്ചുറിയും ഇരുപത്തിരണ്ടുകാരൻ ഈവർഷം നേടി.



deshabhimani section

Related News

View More
0 comments
Sort by

Home