ഡോ. പ്രദീപ് ശ്രീധരന് യാത്രയയപ്പ് നൽകി

സൂർ > സൂറിലെ ആരോഗ്യ മേഖലയിൽ ദീർഘകാലത്തെ സേവനത്തിനുശേഷം ഒമാനിലെ പ്രവാസ ജീവിതത്തിൽനിന്നും പടിയിറങ്ങുന്ന ഡോ. പ്രദീപ് ശ്രീധരനും ജീവിത പങ്കാളി ഡോ. സുമം നായർക്കും സൂറിലെ സാമൂഹ്യ പ്രവർത്തകർ യാത്രയയപ്പ് നൽകി. ഡോക്ടറുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ സ്നേഹോപഹാരവും നൽകി.









0 comments