സമദർശിനി-ഷാർജ 38-ാം വാർഷികത്തിന് ഉണ്ണിമേനോനും കൃതികയും നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 01:02 PM | 0 min read

ഷാർജ > സമദർശിനി ഷാർജയുടെ  38-ാം വാർഷികം  ഒക്‌ടോബർ 26 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയിലെ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. വൈവിധ്യമാർന്ന കലാപരിപാടികൾ, ഗാനമേള എന്നിവ ഇതിനോടനുബന്ധിച്ചു അരങ്ങേറും. സെലിബ്രിറ്റികൾ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. പ്രശസ്ത പിന്നണി ഗായകരായ ഉണ്ണിമേനോനും, കൃതികയും നയിക്കുന്ന മ്യൂസിക്കൽ നൈറ്റാണ് മുഖ്യ ആകർഷണം. സമദർശിനിയുടെ വളർച്ചയ്ക്കും വികാസത്തിനും നിർണായക സംഭാവനകൾ നൽകിയ വിശിഷ്ട നേതാക്കളെയും പണ്ഡിതന്മാരെയും ചടങ്ങിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് 050 497 8785



deshabhimani section

Related News

View More
0 comments
Sort by

Home