ദുലീപ്‌ ട്രേഫി ; ഇന്ത്യ ‘എ’ 
ചാമ്പ്യൻമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 10:53 PM | 0 min read


അനന്ത്‌പുർ
ദുലീപ്‌ ട്രേഫി ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ ‘എ’ ജേതാക്കൾ. ഇന്ത്യ ‘സി’യെ 132 റണ്ണിന്‌ വീഴ്‌ത്തിയാണ്‌ നേട്ടം. മൂന്നു കളിയിൽ രണ്ടു ജയവും ഒരു തോൽവിയും ഉൾപ്പെടെ 12 പോയിന്റാണ്‌. മായങ്ക്‌ അഗർവാളാണ്‌ ടീം ക്യാപ്‌റ്റൻ. രണ്ടാമതുള്ള ‘സി’ക്ക്‌ ഒമ്പത്‌ പോയിന്റാണ്‌. സ്‌കോർ: ഇന്ത്യ എ 297, 286/8ഡി ഇന്ത്യ സി 234, 217. ഇന്ത്യ സി പേസർ അൻഷുൽ കംബോജാണ്‌ ടൂർണമെന്റിലെ താരം. ഹരിയാനക്കാരൻ മൂന്നു കളിയിൽ 16 വിക്കറ്റ്‌ വീഴ്‌ത്തി.



deshabhimani section

Related News

View More
0 comments
Sort by

Home