സഞ്ജു മലപ്പുറം എഫ്സി സഹ ഉടമ

മഞ്ചേരി
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സൂപ്പർ ലീഗ് കേരള ടീമായ മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായി. ക്ലബ്ബിന്റെ ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സഞ്ജുവിന്റെ വരവ് ടീമിന് ആവേശം പകരുമെന്ന് ടീം പ്രൊമോട്ടർമാർ പറഞ്ഞു.









0 comments