ഗോളടിച്ച്‌ 
എംബാപ്പെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 10:53 PM | 0 min read


മാഡ്രിഡ്‌
ഒടുവിൽ സ്‌പാനിഷ്‌ ലീഗിൽ കിലിയൻ എംബാപ്പെയുടെ ബൂട്ടുകൾ ശബ്‌ദിച്ചു. റയൽ ബെറ്റിസിനെതിരെ ഇരട്ടഗോളുമായി ഈ മുന്നേറ്റക്കാരൻ റയൽ മാഡ്രിഡിന്‌ ജയം സമ്മാനിച്ചു (2–-0). ഈ സീസണിൽ റയലിലെത്തിയ എംബാപ്പെയ്‌ക്ക്‌ ആദ്യ മൂന്ന്‌ കളിയിലും ഗോളടിക്കാനായിരുന്നില്ല. എന്നാൽ, ബെറ്റിസിനെതിരെ കാത്തിരിപ്പ്‌ അവസാനിപ്പിച്ചു മുന്നേറ്റക്കാരൻ. ഫെഡെറികോ വാൽവെർദെ ഒരുക്കിയ അവസരത്തിലൂടെയാണ്‌ ആദ്യ ഗോളടിച്ചത്‌. പെനൽറ്റിയിലൂടെ ലീഡുയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Home