ഡ്യൂറൻഡ് കപ്പ് സെമി വേദി മാറ്റി

കൊൽക്കത്ത
ഡ്യൂറൻഡ് കപ്പിൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും ഷില്ലോങ് ലജോങ്ങും തമ്മിലുള്ള സെമി മത്സരത്തിന്റെ വേദി മാറ്റി. കൊൽക്കത്തയിലായിരുന്നു നിശ്‌ചയിച്ചിരുന്നത്. എന്നാൽ, ഷില്ലോങ്ങിലേക്ക് മാറ്റാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്‌ചയാണ് ആദ്യ സെമി. ഈസ്‌റ്റ് ബംഗാളിനെ ക്വാർട്ടറിൽ കീഴടക്കിയാണ് ലജോങ് സെമിയിൽ കടന്നത്.








0 comments