ഒളിമ്പിക് ഫുട്ബോൾ ; ക്വാർട്ടറിൽ അർജന്റീന x ഫ്രാൻസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 10:30 PM | 0 min read


പാരിസ്‌
ഒളിമ്പിക്‌സ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ കരുത്തർ മുഖാമുഖം. ആതിഥേയരായ ഫ്രാൻസ്‌ ലോകചാമ്പ്യൻമാരായ അർജന്റീനയെ നേരിടും. നാളെ രാത്രി 12.30നാണ്‌ കളി. സ്‌പെയ്‌ൻ രാത്രി 8.30ന്‌ ജപ്പാനുമായും ഏറ്റുമുട്ടും. മൊറോക്കോ–-അമേരിക്ക, ഈജിപ്‌ത്‌–-പരാഗ്വേ ക്വാർട്ടർ മത്സരങ്ങളും നാളെയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home