കെഎംസിസി വാർഷികം

സലാല : സലാല കെഎംസിസി നാൽപതാം വാർഷികം സമാപനം ബിൽ ഫഖ്ർ മെഗാ ഇവന്റ് സലാല റോയൽ ബാൽ റൂം ഓഡിറ്റോറിയത്തിൽ നടന്നു. കഴിഞ്ഞ ഒരു വർഷമായി നടന്നുവരുന്ന വാർഷിക പരിപാടികളുടെ സമാപന സമ്മേളനം ശ്രദ്ധേയമായി.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം നിർവഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഓൺലൈനിലൂടെ സംസാരിച്ചു.
കെഎംസിസി പ്രസിഡന്റ് നാസർ പേരിങ്ങത്തൂർ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി. യുത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവർ പ്രഭാഷണം നടത്തി.









0 comments