യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു

ദുബായ് : യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു. അറഫത്ത് ദിന, ഈദ് അൽ അദ്ഹ അവധികൾ ജൂൺ 5 വ്യാഴാഴ്ച ആരംഭിച്ച് ജൂൺ 8 ഞായറാഴ്ച അവസാനിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.









0 comments