സലാലയിലെ ക്രൈസ്തവ വിശ്വാസികൾ ദു:ഖവെള്ളിയാഴ്ച്ച ആചരിച്ചു

സലാല: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ യേശു ക്രിസ്തുവിന്റെ കുരിശ്മരണ സ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു.
സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക്
ഇടവക വികാരി റവ ഫാദർ പി ഒ മത്തായി, എം ജി ഒ സി എം ജനറൽ സെക്രട്ടറി റവ ഫാദർ ഡോക്ടർ വിവേക് വർഗീസ് എന്നിവർ കാർമികത്വം വഹിച്ചു
സലാലയിൽ നടന്ന പ്രാർത്ഥന ചടങ്ങിൽ നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികൾ പങ്കെടുത്തു.









0 comments