വനിത മതിലിനു സംസ്‌കൃതിയുടെ ഐകദാര്‍ഢ്യം

ദോഹ > 'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി പുതുവത്സര ദിനത്തില്‍ കേളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ വനിതകള്‍ ഉയര്‍ത്തുന്ന പ്രതിരോധ മതിലിനു സംസ്‌കൃതിയുടെ ഐകദാര്‍ഢ്യം.
നവോത്ഥാന നായകര്‍ നടത്തിയ പോരാട്ടങ്ങളുടെ സ്മരണകള്‍ വരും തലമുറയ്ക്ക് വേണ്ടി കാത്തുവെക്കുന്നതിന് വനിതാ മതിലിലൂടെ സാധിക്കും. സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ ഏടുകളാവും വനിതാ മതിലിലൂടെ രചിക്കപ്പെടുകയെന്നും സംസ്‌കൃതി പത്രക്കുറിപ്പില്‍ അറിയിച്ചു.









0 comments