ad
Deshabhimani

16 വരെ മിന്നലോടുകൂടിയ മഴ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 06, 2020, 12:53 AM | 0 min read


തിരുവനന്തപുരം
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ 16 വരെ ഉച്ചയ്‌ക്കുശേഷം ഇടിമിന്നലോട്‌ കൂടിയ മഴയുണ്ടാകുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. വ്യാഴാഴ്‌ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്‌ച  കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട്‌. കാറ്റിനും സാധ്യത‌. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home