'പൊങ്കാല' ഓഡിയോ ലോഞ്ച് നാളെ രാവിലെ 10.30 ന് ഇടപ്പള്ളി വനിത തീയറ്ററിൽ

ശ്രീനാഥ് ഭാസി നായക വേഷത്തിൽ എത്തുന്ന 'പൊങ്കാല' ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നവംബർ 20ന് വനിതാ തീയറ്ററിൽ രാവിലെ 10.30 ന് നടക്കും. ശ്രീനാഥ് ഭാസി, നായിക മറ്റ് താരങ്ങൾ, സംവിധായകൻ എ ബി ബിനിൽ, സംഗീതസംവിധായകൻ രഞ്ജിൻ രാജ്, നിർമ്മാതാക്കളായ ദീപു ബോസ്, അനിൽ പിള്ള, ചിത്രത്തിലെ ഗായകർ,ഡിസ്ട്രിബ്യൂട്ടർ ഗ്രേസ് ഫിലിം കമ്പനി ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരടക്കം ചടങ്ങിൽ പങ്കെടുക്കും. ഡിസംബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.








0 comments