എമ്പുരാൻ ഒടിടിയിൽ; ഏപ്രിൽ 24 മുതൽ സ്ട്രീമിങ് ആരംഭിക്കും

കൊച്ചി : എമ്പുരാൻ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 24ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു.
മാര്‍ച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായത്. ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തുന്ന സിനിമയായും ചിത്രം മാറി. തീയറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്.









0 comments