പികെഎസ് പ്രതിഷേധിച്ചു

പികെഎസ് പ്രതിഷേധ ധർണ്ണ പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു
പുതുക്കാട്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയെ കോടതി മുറിക്കുള്ളിൽ ആക്രമിച്ചതിനെതിരെ പികെഎസ് കൊടകര ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. പി കെ രാജൻ, പി സി സുബ്രൻ, മഹിള അസോസിയേഷൻ കൊടകര ഏരിയാ സെക്രട്ടറി സരിത രാജേഷ്, സിന്ധു പ്രദീപ്, എ എ ശ്രീധരൻ എന്നിവർ സംസാരിച്ചു.









0 comments