‘സ്പര്‍ശം’ ഓണാഘോഷം

സ്പര്‍ശം ചാലക്കുടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
ഭിന്നശേഷി കുടുംബങ്ങളുടെ സംഘടനയായ സ്പര്‍ശം ചാലക്കുടിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ ഉദ്ഘാടനം ചെയ്തു. സ്പര്‍ശം പ്രസിഡന്റ് ജോഷി മാളിയേക്കല്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ നിത പോള്‍, കലാഭവന്‍ ജയന്‍, ലക്ഷ്മി ജയന്‍, രജി സുനില്‍ എന്നിവര്‍ സംസാരിച്ചു.









0 comments