ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു

മണിക്കുട്ടന്‍
ഇരിങ്ങാലക്കുട
ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പടിയൂര്‍ കനാല്‍ പാലത്തിന് പടിഞ്ഞാറ് കോലത്ത് വീട്ടില്‍ മണിക്കുട്ടന്‍ (64) ആണ് മരിച്ചത്. എടതിരിഞ്ഞിയില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുന്ന വഴി സോള്‍വെന്റ് കമ്പനിയ്ക്ക് സമീപം ബുധനാഴ്‌ച വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. സംസ്കാരം നടത്തി. ഭാര്യ: വത്സല. മക്കള്‍: മനു, മിന്നു. മരുമകന്‍: നഹാസ്.









0 comments