കോൾപ്പാടത്തെ മരണം: മൃതദേഹം സംസ്കരിച്ചു

സന്തോഷ്
അരിമ്പൂർ
കോൾപ്പടവിലെ കനാലിൽ കുഴഞ്ഞുവീണ് മരിച്ച കരോട്ടെ കോൾപ്പടവിലെ പമ്പ് ഓപ്പറേറ്റർ നെടുപുഴ തെക്കൻ വീട്ടിൽ സന്തോഷിന്റെ (52) മൃതദേഹം സംസ്കരിച്ചു. ഞായറാഴ്ച വൈകിട്ട് ആയിരുന്നു അപകട മരണം. ചങ്ങാടത്തിൽ കയറി മറുകരയെത്തി വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ വെള്ളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് നിഗമനം. ഭാര്യ: മഞ്ജു, മക്കൾ: അഷ്ടമി, അനുഷ്ക്.









0 comments