മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

അയ്യങ്കുളത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു
ആമ്പല്ലൂർ
സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി അളഗപ്പനഗർ പഞ്ചായത്തിലെ പച്ചളിപ്പുറം അയ്യങ്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ രാജേശ്വരി അധ്യക്ഷയായി. പഞ്ചായത്തംഗം പി എസ് പ്രീജു സംസാരിച്ചു.









0 comments