സഹകരണ ജീവനക്കാർ ദേശാഭിമാനി വരിക്കാരായി

deshabhimani
വെബ് ഡെസ്ക്

Published on Oct 20, 2025, 01:00 AM | 1 min read

തൃശൂർ

നെടുപുഴ സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരായി. വരിക്കാരുടെ ലിസ്‌റ്റും വരിസംഖ്യയും സിപിഐ എം ഏരിയ സെക്രട്ടറി അനൂപ്‌ ഡേവിസ്‌ കാട ബാങ്ക് പ്രസിഡന്റ് ഇ സുനിൽകുമാറിൽനിന്ന്‌ ഏറ്റുവാങ്ങി. 30 പേരാണ്‌ വാർഷിക വരിക്കാരായത്‌. ഇ സുനിൽകുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ടി ആർ ഹിരൺ, ആൻസൻ സി ജോയ്‌, കൂർക്കഞ്ചേരി ലോക്കൽ സെക്രട്ടറി പി ആർ കണ്ണൻ, ക‍ൗൺസിലർ എ ആർ രാഹുൽനാഥ്‌, എ ശിവദാസൻ, ബാങ്ക് സെക്രട്ടറി കെ ബി ലക്ഷ്മിപ്രിയ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home