ഭരണസമിതിയുടെ അഴിമതിക്കെതിരെ സമരം

സിപിഐ അളഗപ്പനഗർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമരം സി യു പ്രിയൻ ഉദ്ഘാടനം ചെയ്യുന്നു

സിപിഐ അളഗപ്പനഗർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമരം സി യു പ്രിയൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 22, 2025, 12:25 AM | 1 min read


ആമ്പല്ലൂർ

അളപ്പനഗർ പഞ്ചായത്തിലെ അഴിമതി ദുർഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപി ഐ അളഗപ്പനഗർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം പുതുക്കാട് നിയോജക മണ്ഡലം സെക്രട്ടറി സി യു പ്രിയൻ ഉദ്ഘാടനം ചെയ്തു. സിപിഐ അളഗപ്പ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ ആർ അനൂപ് അധ്യക്ഷനായി. ​സിപിഐ മണ്ഡലം അസിസ്റ്റന്റ്‌ സെക്രട്ടറി പി എം നിക്സൺ, ജില്ലാ കമ്മിറ്റി അംഗം പി കെ ശേഖരൻ, മണ്ഡലം സെക്രട്ടറിയറ്റ് അംഗം കെ എം ചന്ദ്രൻ, ഈസ്റ്റ് ലോക്കൽ വി കെ വിനീഷ്, ജയന്തി സുരേന്ദ്രൻ, രാജി രാജൻ, പി സി സാജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home