പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം

ഡിസ്ട്രിക്ട് പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ഡിസ്ട്രിക്ട് പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. രാഗി അശോകൻ അധ്യക്ഷനായി. പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബീന ഇടുക്കി, ഐ കെ വിഷ്ണുദാസ്, കെ വി ഷീബ, ജാൻസി ജേക്കബ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാഖി അശോകൻ ( പ്രസിഡന്റ്), സരിത സന്തോഷ് (സെക്രട്ടറി), നളിനി സന്തോഷ് (ട്രഷറർ).









0 comments