മഹിളാ അസോസിയേഷൻ സമ്മേളനം

മാള
ജനാധിപത്യ മഹിളാ അസോസിയേഷൻ മാള മേഖല സമ്മേളനം തങ്കമണി രാജൻ നഗറിൽ (മാള ബ്ലോക്ക് പഞ്ചായത്ത് ഹാൾ) ജില്ലാ വൈസ് പ്രസിഡന്റ് വത്സല ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രേഖ അനിൽകുമാർ അധ്യക്ഷയായി. ഷീല വിജയൻ, ഗിൽഷ ശിവജി, സലിം പള്ളിമുറ്റത്ത്, ലത ശശി, ദേവകി വാസു, സിന ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷീല വിജയൻ (പ്രസിഡന്റ് ), രേഖ അനിൽകുമാർ(സെക്രട്ടറി), ബിനു (ട്രഷറർ).









0 comments