കൃഷ്ണൻകുട്ടി പുരസ്കാരം അരിയന്നൂർ 
ഉണ്ണിക്കൃഷ്ണന് സമ്മാനിച്ചു

എം കൃഷ്ണൻകുട്ടി സ്മാരകസമിതി ഏർപ്പെടുത്തിയ  പുരസ്കാരം കവി  അരിയന്നൂർ ഉണ്ണികൃഷ്ണന്   ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ സമ്മാനിക്കുന്നു

എം കൃഷ്ണൻകുട്ടി സ്മാരകസമിതി ഏർപ്പെടുത്തിയ പുരസ്കാരം കവി അരിയന്നൂർ ഉണ്ണികൃഷ്ണന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Nov 18, 2025, 12:43 AM | 1 min read

തൃശൂർ

കലയുടെ വിവിധ മേഖലകളിൽ പ്രശംസനീയമായ സേവനം അനുഷ്‌ഠിക്കുന്നവർക്ക് എം കൃഷ്ണൻകുട്ടി സ്മാരകസമിതി ഏർപ്പെടുത്തിയ പുരസ്കാരം കവി അരിയന്നൂർ ഉണ്ണികൃഷ്ണന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ സമ്മാനിച്ചു. അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷനായി. യോഗത്തിൽ പ്രൊഫ എം. ഹരിദാസ്, ഡോ. പി എൻ ഗണേശ്, കേണൽ പി ആർ എം രവി, കെ ഗിരീഷ് കുമാർ, അരിയന്നൂർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Tags
deshabhimani section

Related News

View More
0 comments
Sort by

Home