അഭിഭാഷകരുടെ കൺവെൻഷൻ

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംഘടിപ്പിച്ച കൺവെൻഷൻ സിപിഐ എം ഏരിയ സെക്രട്ടറി മുസ്താക്കലി ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സാരഥികളെ വിജയിപ്പിക്കുന്നതിനായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കൊടുങ്ങല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്യത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ സിപിഐ എം ഏരിയ സെക്രട്ടറി മുഷ്ത്താക്ക് അലി ഉദ്‌ഘാടനം ചെയ്തു. ജെസി ബാബുരാജ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം അഡ്വ. അഷറഫ് സാബാൻ, അബ്ദുൽകാദർ കണ്ണെഴുത്ത്, പി ഡി വിശ്വംഭരൻ, എം ബിജുകുമാർ, പി എ സിറാജുദ്ദീൻ, കെ കെ അൻസാർ, ടി എം ശബള, വിഷ്ണു വേലായുധൻ, എം പി ഗായത്രി, സുജിത, വി എസബാഹ്, റാണി അശോക് എന്നിവർ സംസാരിച്ചു.








0 comments