മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്‌മരണം

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ: കെ ഇ എൻ കുഞ്ഞഹമ്മദ് സംസാരിക്കുന്നു.

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ: കെ ഇ എൻ കുഞ്ഞഹമ്മദ് സംസാരിക്കുന്നു.

വെബ് ഡെസ്ക്

Published on Nov 24, 2025, 12:19 AM | 1 min read


കൊടുങ്ങല്ലൂർ

എറിയാട് മുഹമ്മദ്‌ അബ്ദുറഹിമാൻ സ്മാരക ലൈബ്രറി ആൻഡ്‌ ക്ലബ് സംഘടിപ്പിച്ച മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് അനുസ്മരണ സമേളനം ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ അനീഷ് അധ്യക്ഷനായി. പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജൻ, സെക്രട്ടറി റെജീഷ്, സാബിർ പനപറമ്പിൽ, സുഗത ശശിധരൻ, എ പി സ്നേഹത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home