ദേശീയപാതയില്‍ വാഹനങ്ങള്‍ കുരുങ്ങി

മുരിങ്ങൂരില്‍ തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
ചാലക്കുടി
ദേശീയപാത മുരിങ്ങൗരില്‍ അടിപ്പാതയുടെ പ്രവൃത്തികള്‍ നടക്കുന്ന ഭാഗത്ത് വാഹനങ്ങള്‍ കുരുങ്ങി. എറണാകുളം ഭാഗത്തേക്കുള്ള പാതയിലാണ് തിങ്കളാഴ്ച ഗതാഗത തടസ്സം അനുഭവപ്പെട്ടത്. ഗതാഗത തടസ്സം മണിക്കൂറുകളോളം നീണ്ടു. സര്‍വീസ് റോഡുകളില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളോ രാത്രിയില്‍ വെളിച്ചമോ ദേശീപാത അതോറിറ്റി ഇവിടെ ഇപ്പോഴും ഒരുക്കിയിട്ടില്ല.









0 comments